ജീവിതത്തിലെ അഭിലാഷങ്ങളെ കുറിച്ചുള്ള ഒരു ചോദ്യത്തിന് സദ്ഗുരു ഉത്തരം പറയുന്നു. പൂർണമായും പുതിയ സാധ്യതകൾ ഒരാളുടെ ജീവിതത്തിൽ ഉണ്ടാകണമെങ്കിൽ, എല്ലാറ്റിനുമുപരി മനുഷ്യ പ്രതിഭ ചുരുളഴിയണമെങ്കിൽ, നമ്മൾ അതിമോഹങ്ങളുടെ ലോകമല്ല ഉണ്ടാക്കുന്നതെന്നത് വളരെ പ്രധാനപ്പെട്ടതാണ്. മറിച്ച് വളരെ സന്തോഷകരവും ആഴത്തിൽ മുഴുകിയതുമായ ഒരു ലോകം നിർമ്മിക്കണം, സദ്ഗുരു പറയുന്നു.
video
Nov 16, 2023
Subscribe